- verb (ക്രിയ)
മുന്നോട്ടു തിരിഞ്ഞിരിക്കുക, മുഖമായിരിക്കുക, മുൻഭാഗമായി വർത്തിക്കുക, മുന്നോട്ടാവുക, ഉയരെനിന്നുനോക്കുമ്പോൾ കാണത്തക്ക സ്ഥിതിയിലായിരിക്കുക
പ്രതേക ദിശയുടെ നേർക്കായി സ്ഥിതിചെയ്യുക, നോട്ടം കിട്ടുക, നേർപെടുക, നേരെയുണ്ടാകുക, നോട്ടം കിട്ടുന്ന സ്ഥലത്തായിരിക്കുക
നോട്ടം കിട്ടുന്നിടത്തായിരിക്കുക, നേരേയായിരിക്കുക, അഭിമുഖമായി സ്ഥിതിചെയ്യുക, അഭിമുഖമായിരിക്കുക, അഭിമുഖമായി നില്ക്കുക