1. high command

    ♪ ഹൈ കമാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാധികാരസ്ഥാനം
  2. command

    ♪ കമാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊമാന്തം, ആജ്ഞ, കല്പന, ഉത്തരവ്, വരുതി
    3. അധികാരം, ആധിപത്യം, നായകത്വം, ഗാണപത്യം, ആധികാരികത
    4. സ്വാധീനം, വിജ്ഞാനം, ജ്ഞാനം, പാണ്ഡിത്യം, അറിവ്
    1. verb (ക്രിയ)
    2. ആജ്ഞാപിക്കുക, കല്പിക്കുക, കർപ്പിക്കുക, ഉത്തരവു കൊടുക്കുക, പണിക്കുക
    3. അധിപതിയായിരിക്കുക, അധിപനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, ഉത്തരവാദിയായിരിക്കുക
    4. കിട്ടുക, ലഭിക്കുക, നേടുക, ആർജ്ജിക്കുക, കെെവശമാക്കുക
  3. ten commandments

    ♪ ടെൻ കമാൻഡ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പത്തുകൽപ്പനകൾ
  4. wing commander

    ♪ വിംഗ് കമാൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വായുസേനയിലെ മേലുദ്യോഗസ്ഥൻ
    3. വിമാനസേനാമേലുദ്യോഗസ്ഥൻ
  5. commandeer

    ♪ കമാൻഡിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സെെനികാവശ്യത്തിനായി പിടിച്ചെടുക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, അധികാരമായി പിടിച്ചെടുക്കുക, കെെയ്ക്കലാക്കുക, നിയമപരമായ ഉടമയിലാക്കുക
  6. commander

    ♪ കമാൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
  7. military commander

    ♪ മിലിറ്ററി കമാൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികമേധാവി
  8. second in command

    ♪ സെക്കൻഡ് ഇൻ കമാൻഡ്,സെക്കൻഡ് ഇൻ കമാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപസേനാപതി, കീഴുദ്യോഗസ്ഥൻ, കീഴധികാരി, രണ്ടാമൻ, പദവിയിൽ രണ്ടാംസ്ഥാനക്കാരൻ
  9. commanding

    ♪ കമാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആജ്ഞാശക്തിയുള്ള, ആജ്ഞാസ്വഭാവമുള്ള, പ്രാഭവമുള്ള, ഗംഭീരമായ, ഉത്തുംഗതയുള്ള
    3. അധികൃതം, ആധികാരികം, അതിവിദഗ്ദ്ധമായ ശാസനാപരമായ, പിടിവാദ രൂപത്തിലുള്ള, അചഞ്ചലമായ
  10. commandant

    ♪ കമാൻഡാൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. മേധാവി
    3. നായകൻ
    4. തലവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക