1. commend

    ♪ കൊമെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തുക, അനുമോദിക്കുക, ശ്ലാഘിക്കുക, സ്തുതിഘോഷം നടത്തുക അഭിനന്ദിക്കുക, പ്രശംസിക്കുക
    3. പ്രശംസിക്കുക, എടുത്തു പറയുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, സ്വീകരണത്തിനായി സമർപ്പിക്കുക
    4. ഏല്പിക്കുക, ചുമതലപ്പെടുത്തി ഏല്പിക്കുക, വിശ്വാസത്തിന്മേൽ ഏല്പിക്കുക, ചുമതലപ്പെടുത്തുക, നിക്ഷേപിക്കുക
  2. commendable

    ♪ കൊമെൻഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസനീയ, പ്രശംസനീയം, ശ്ലാഘനീയം, സ്തുത്യർഹം, ശ്ലാഘ്യം
  3. commendation

    ♪ കൊമെൻഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, നവം, നവ്യം, ശ്ലാഘ, അനുമോദം
    3. പുരസ്കാരം, പുരസ്കരണം, പുരസ്കൃതി, പുരസ്ക്രിയ, പാരിതോഷികം
  4. commendableness

    ♪ കൊമെൻഡബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്ലാഘപരമായ
    3. ശുപാർശ ചെയ്യുന്ന
  5. comme-ndation

    ♪ കോമ്-എൻഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
  6. commendations

    ♪ കൊമെൻഡേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, പ്രതിനന്ദനം, വാഴ്ത്തൽ, പുകഴ്ത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക