1. commemorate

    ♪ കൊമ്മെമറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർമ്മയ്ക്കായി ആഘോഷിക്കുക, സ്മരണ നിലനിർത്തുക, ഓർമ്മപുതുക്കുക, സ്മരണാർത്ഥം ആഘോഷിക്കുക, ബഹുമാനാർത്ഥം നടത്തുക
  2. commemorative

    ♪ കൊമ്മെമറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മിയ്ക്കായുള്ള, അനുസ്മരണാർത്ഥമുള്ള, സ്മരണാർത്ഥമായ
  3. commemorated

    ♪ കൊമ്മെമറേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുസ്മരിച്ചു
  4. commemoration

    ♪ കൊമ്മെമറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജൂബിലി, ആഘോഷം, വാർഷികോത്സവം, പ്രത്യേകതയുള്ള വാർഷികം, ചരമവാർഷികം
    3. സ്മരണക്കുറിപ്പ്, ശവകുടീരത്തിലെ സ്മാരകലേഖം, ചെെത്യലേഖം, വിലാപകാവ്യം, വിലാപഗാനം
    4. ആചരണം, അനുസ്മരണം, കൊണ്ടാടൽ, അടിയന്തരം, അടിയന്തന്തരം
    5. പുണ്യദിനം, സദ്യ, കടുനാൾ, വിശേഷദിവസം, വിശുദ്ധദിവസം
    6. പുണ്യസ്മൃതി, അനുസ്മരണം, ധന്യസ്മരണ, സംസ്മരണം, ചിരസ്മരണ
  5. commemorating

    ♪ കൊമ്മെമറേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്മാരകമായ, ഓർമ്മയ്ക്കായുള്ള, സ്മാർത്ത, സ്മരണ നിലനിർത്തുന്ന. അനുസ്മരണാർത്ഥമുള്ള, സ്മാരകരൂപത്തിലുള്ള
    3. സ്മരണാർത്ഥമായ, സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മയ്ക്കായുള്ള, കൊണ്ടാടുന്ന
  6. be commemorated

    ♪ ബീ കമ്മെമറേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മിക്കപ്പെടുക, രേഖപ്പെടുത്തപ്പെടുക, അനുസ്മരിക്കപ്പെടുക, അനശ്വരമാക്കപ്പെടുക, ശാശ്വതീകരിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക