- adjective (വിശേഷണം)
സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മിയ്ക്കായുള്ള, അനുസ്മരണാർത്ഥമുള്ള, സ്മരണാർത്ഥമായ
- verb (ക്രിയ)
ഓർമ്മയ്ക്കായി ആഘോഷിക്കുക, സ്മരണ നിലനിർത്തുക, ഓർമ്മപുതുക്കുക, സ്മരണാർത്ഥം ആഘോഷിക്കുക, ബഹുമാനാർത്ഥം നടത്തുക
- verb (ക്രിയ)
- noun (നാമം)
ജൂബിലി, ആഘോഷം, വാർഷികോത്സവം, പ്രത്യേകതയുള്ള വാർഷികം, ചരമവാർഷികം
സ്മരണക്കുറിപ്പ്, ശവകുടീരത്തിലെ സ്മാരകലേഖം, ചെെത്യലേഖം, വിലാപകാവ്യം, വിലാപഗാനം
ആചരണം, അനുസ്മരണം, കൊണ്ടാടൽ, അടിയന്തരം, അടിയന്തന്തരം
പുണ്യദിനം, സദ്യ, കടുനാൾ, വിശേഷദിവസം, വിശുദ്ധദിവസം
പുണ്യസ്മൃതി, അനുസ്മരണം, ധന്യസ്മരണ, സംസ്മരണം, ചിരസ്മരണ
- adjective (വിശേഷണം)
സ്മാരകമായ, ഓർമ്മയ്ക്കായുള്ള, സ്മാർത്ത, സ്മരണ നിലനിർത്തുന്ന. അനുസ്മരണാർത്ഥമുള്ള, സ്മാരകരൂപത്തിലുള്ള
സ്മരണാർത്ഥമായ, സ്മാരകമായ, സ്മരണ നിലനിർത്തുന്ന, ഓർമ്മയ്ക്കായുള്ള, കൊണ്ടാടുന്ന
- phrasal verb (പ്രയോഗം)
ഓർമ്മിക്കപ്പെടുക, രേഖപ്പെടുത്തപ്പെടുക, അനുസ്മരിക്കപ്പെടുക, അനശ്വരമാക്കപ്പെടുക, ശാശ്വതീകരിക്കപ്പെടുക