1. Commendable

    ♪ കമെൻഡബൽ
    1. -
    2. പ്രശംസനീയമായ
    3. സ്തുത്യർഹമായ
    4. പ്രോത്സാഹനാർഹമായ
    1. വിശേഷണം
    2. പ്രശംസാർഹമായ
    3. വന്ദ്യമായ
    4. ശ്ലാഖനീയമായ
  2. Commend

    ♪ കമെൻഡ്
    1. -
    2. പുകഴ്ത്തുക
    3. സ്തുതിക്കുക
    4. ചുമതലയേല്പിക്കുക
    1. ക്രിയ
    2. ശുപാർശ ചെയ്യുക
    3. പ്രശംസിക്കുക
    4. ഏൽപ്പിക്കുക
    5. ഭാരമേൽപ്പിക്കുക
    6. വിശ്വാസപൂർവ്വം സമർപ്പിക്കുക
    7. ചുമതല ഏൽപ്പിക്കുക
  3. Commendableness

    1. വിശേഷണം
    2. ശുപാർശ ചെയ്യുന്ന
    3. ശ്ലാഘപരമായ
  4. Commendation

    ♪ കാമൻഡേഷൻ
    1. -
    2. പ്രശംസ
    3. ശ്ലാഘ
    4. ബഹുമാനിക്കൽ
    1. നാമം
    2. പ്രംശസാ വചനം
    3. ശുപാർശ
    4. സമ്മതം
    5. പ്രശംസാവചനം
    6. സ്തുതി
    7. അനുകൂല പ്രസ്താവം ചെയ്യൽ
    1. ക്രിയ
    2. ശ്ലാഷിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക