1. Comment

    ♪ കാമെൻറ്റ്
    1. -
    2. വ്യാഖ്യാനം
    3. വിവരണം
    4. അഭിപ്രായപ്രകടനം
    1. നാമം
    2. എഴുതിയ പ്രോഗ്രാമിൽ എന്താൺ ചെയ്തിരിക്കുന്നതെന്ൻ മറ്റുള്ളവരെ അറിയിക്കാൻ പ്രോഗ്രാമിൽ എഴുതിച്ചേർക്കുന്ന കുറിപ്പ്
    3. അഭിപ്രായം
    4. വിമർശനം
    5. നിരൂപണം
    6. വിലയിരുത്തൽ
    1. ക്രിയ
    2. വ്യാഖ്യാനിക്കുക
    3. വിമർശിക്കുക
    4. അഭിപ്രായപ്പെടുക
    5. വിവരിക്കുക
    6. തത്സമയവിവരണം നൽകുക
  2. Commentator

    ♪ കാമൻറ്റേറ്റർ
    1. നാമം
    2. വിവരണം നൽകുന്നആൾ
    3. വിമർശകൻ
    4. കഥകൻ
    5. വ്യാഖ്യാതാവ്
    6. വ്യാഖ്യാനകർത്താവ്
    7. ഭാഷ്യകൃത്ത്
  3. Commentate, commentator

    1. നാമം
    2. സമകാലിക സംഭങ്ങളെ ക്കുറിച്ച് വിവരണം നൽകുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക