1. commentary

    ♪ കോമന്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരണം, അനുസൃതവിവരണം, പ്രതിപാദനം, മർശം, മർശനം
    3. വിവരണം, വ്യാഖ്യാനം, പഞ്ചിക, പഞ്ജിക, അർത്ഥവിവരണം
  2. running commentary

    ♪ റണിംഗ് കമൻട്രി
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരക്കളിയെപ്പറ്റി സംഭവസമയത്തു തന്നെ തുടർച്ചയായി നടത്തുന്ന പ്രക്ഷേപണം
    3. നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വാങ്മൂലമായ വിവരണം
  3. comment-ary

    ♪ കോമന്റ്-അറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ്യം, വ്യാഖ്യാനം, വിശദീകരണം, വാർത്തിക, വിവരണം
  4. give a commentary on

    ♪ ഗിവ് എ കമന്ററി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാഖ്യാനിക്കുക, വിശദീകരിക്കുക, അഭിവൃഞ്ജിപ്പിക്കുക, വ്യക്തമാക്കുക, സ്പഷ്ടമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക