1. commie

    ♪ കോമി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിതിസമത്വവാദപരമായ, സമഷ്ടിവാദം സംബന്ധിച്ച, ഇടതുപക്ഷ ചിന്താഗതിയുള്ള, ഇടതുപക്ഷസഹയാത്രികനായ, തീവ്രഇടതുപക്ഷക്കാരനായ
    3. ഇടതുപക്ഷമായ, അമിതവാദിയായ, ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, തീവ്ര ഇടതുപക്ഷമായ, കൂടുതൽ വിപ്ലവവീര്യവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യവുമുള്ള രാഷ്ട്രീയകക്ഷിക്കാരനായ
    4. കമ്മ്യൂണിസ്റ്റ്, കമ്മു, കമ്മ്യൂണിസ്റ്റ്കാരൻ, സ്ഥിതിസമത്വവാദി, സമസ്ഥിതിവാദി
    1. noun (നാമം)
    2. ചുവപ്പൻ, കമ്മ്യൂണിസ്റ്റുകാരൻ, സ്ഥിതിസമത്വവാദി, സോഷ്യലിസ്റ്റ്, ഇടതുപക്ഷക്കാരൻ
    3. കമ്മ്യൂണിസ്റ്റ്, കമ്മു, കമ്മ്യൂണിസ്റ്റ്കാരൻ, സ്ഥിതിസമത്വവാദി, സമസ്ഥിതിവാദി
    4. സ്ഥിതിസമത്വവാദി, സമഷ്ടിവാദി, സമത്വവാദി, ഇടതുപക്ഷചിന്താ ഗതിക്കാരൻ, ഇടതുപക്ഷക്കാരൻ
  2. commi-tted

    ♪ കൊമി-റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചിതനായ, കൃതനിശ്ചയനായ, ധീര, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക