1. commission

    ♪ കമീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കമീശൻ, കമ്മീഷൻ, പ്രതിഫലം, വേതനം, വട്ടം
    3. നിയമനം, ദൗത്യം, ജോലി, ചുമതല, കർത്തവ്യം
    4. അനുവാദപത്രം, അനുമതിപത്രം, ചുമതലപ്പെടുത്തിക്കൊണ്ടുള്ള ആജ്ഞാപത്രം, അനുവാദം, ഉത്തരവാദം
    5. കമ്മിഷൻ, നിയുക്തസമിതി, നിയുക്തസംഘം, ആലോചനാസമിതി, ഭരണസമിതി
    6. കുറ്റംചെയ്യൽ, അരുതാത്തതുചെയ്യൽ, നിർവ്വഹണം, നടത്തൽ, നടപ്പാക്കൽ
    1. verb (ക്രിയ)
    2. നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഒരു ജോലി ചെയ്യാൻ അധികാരപ്പെടുത്തുക, ഏർപ്പെടുത്തുക
    3. ചട്ടം കെട്ടുക, ഏർപ്പാടു ചെയ്തുവയ്ക്കുക, സംവരണം ചെയ്ക, മുൻകൂർ ഏർപ്പാടു ചെയ്യുക, പറഞ്ഞുവയ്ക്കുക
  2. high commissioner

    ♪ ഹൈ കമ്മീഷണർ
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രങ്ങൾ പരസപരം നിയോഗിക്കുന്ന സ്ഥാനപതിമാർക്കുള്ള സ്ഥാനം
    3. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിൻ മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷൻ
    4. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിന് മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷൻ
  3. in commission

    ♪ ഇൻ കമ്മീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തിയിലിരിക്കുന്ന, പ്രവർത്തിക്കുന്ന, പ്രവർത്തനക്ഷമമായ, ഉപയോഗത്തിലിരിക്കുന്ന, നടക്കുന്ന
  4. out of commission

    ♪ ഔട്ട് ഓഫ് കമ്മീഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രവർത്തിക്കുന്ന നിലയിലല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, കേടായ
  5. royal commission

    ♪ റോയൽ കമീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവ് ഏർപ്പെടുത്തുന്ന അന്വേഷണ കമ്മീഷൻ
  6. high commission

    ♪ ഹൈ കമീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിന് മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
    3. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിൻ മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
  7. commission agency

    ♪ കമീഷൻ ഏജൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വേറൊരാൾക്കുവേണ്ടി കച്ചവടംനടത്തുന്ന സ്ഥാപനം
  8. non-commissioned

    ♪ നോൺ-കമിഷൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനധികൃതമായ
    3. നിയോഗമില്ലാത്ത
  9. commission agent

    ♪ കമീഷൻ ഏജന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദല്ലാൾ ശിപായി
    3. ദ്വാരപാലകൻ
  10. commissioner

    ♪ കമീഷണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ആയുക്തൻ, ദൂതൻ
    3. ഗവർണ്ണർ, ഗവർണ്ണദോർ, ഭരണത്തലവൻ, ഭരണാധികാരി, ഭരണശില്പി സംസ്ഥാനത്തെ ഭരണാധികാരി
    4. പ്രതിനിധി, സ്ഥാനപതി, സ്ഥാനാപതി, പ്രതിപുരുഷൻ, മാർപ്പാപ്പയുടെ പ്രതിനിധി
    5. പ്രതിനിധി, പ്രതിപുരുഷൻ, നിയുക്തൻ, ദൂതൻ, നായിബ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക