1. Commissioned officer

    ♪ കമിഷൻഡ് ഓഫസർ
    1. നാമം
    2. കമ്മീഷൻ സൈനികോദോഗസ്ഥൻ
    1. ക്രിയ
    2. വിശേഷാധികാരം നൽകുക
  2. Commission agency

    ♪ കമിഷൻ ഏജൻസി
    1. നാമം
    2. വേറൊരാൾക്കുവേണ്ടി കച്ചവടംനടത്തുന്ന സ്ഥാപനം
  3. Commission agent

    ♪ കമിഷൻ ഏജൻറ്റ്
    1. നാമം
    2. ദ്വാരപാലകൻ
    1. വിശേഷണം
    2. ദല്ലാൾ ശിപായി
  4. Royal commission

    ♪ റോയൽ കമിഷൻ
    1. നാമം
    2. രാജാവ് ഏർപ്പെടുത്തുന്ന അന്വേഷണ കമ്മീഷൻ
  5. High commission

    ♪ ഹൈ കമിഷൻ
    1. നാമം
    2. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിൻ മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
    3. ഒരു കോമൺവെൽത്ത് രാഷ്ട്രത്തിന് മറ്റൊരു കോമൺവെൽത്ത് രാഷ്ട്രത്തിലുള്ള പ്രതിപുരുഷാലയം
  6. Non-commissioned

    1. വിശേഷണം
    2. അനധികൃതമായ
    3. നിയോഗമില്ലാത്ത
  7. Commission

    ♪ കമിഷൻ
    1. നാമം
    2. അധികാരം
    1. ക്രിയ
    2. നിയോഗിക്കുക
    1. നാമം
    2. ചുമതലപ്പെടുത്തൽ
    3. പ്രതിഫലം
    1. ക്രിയ
    2. നിയമിക്കുക
    1. നാമം
    2. കർമ്മം
    3. ദൗത്യം
    4. ഭാരം
    5. കർതൃത്വം
    6. സമിതി
    7. ന്യായസഭ
    1. ക്രിയ
    2. ഭാരമേൽപ്പിക്കുക
    1. നാമം
    2. അന്വേഷണക്കോടതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക