1. commit oneself to

    ♪ കമിറ്റ് വൺസെൽഫ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉഴിഞ്ഞുവെക്കുക
    3. തീരുമാനിക്കുക
  2. commit oneself

    ♪ കമിറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
    1. verb (ക്രിയ)
    2. ഉടമ്പടിചെയ്യുക, കരാർചെയ്യുക, കരാറിൻപടി പ്രതിജ്ഞ ചെയ്യുക, ഉടമ്പടിയിൽ ബാദ്ധ്യസ്ഥമാവുക, കരാറുണ്ടാക്കുക
    3. വാഗ്ദാനം ചെയ്യുക, ആശ്രവിക്കുക, വാക്കു കൊടുക്കുക, ആണയിടുക, ശപഥം ചെയ്യുക
    4. പ്രതിജ്ഞചെയ്ക, ശപഥം ചെയ്ക, പ്രതിശ്രവിക്കുക, പടചൊല്ലുക, ചുഴറുക
    5. പ്രതിജ്ഞ ചെയ്ക, പ്രതിജ്ഞാബദ്ധമാകുക, സ്വയം ഏല്ക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞയെടുക്കുക
    6. ഉടമ്പടിചെയ്യുക, കരാർചെയ്യുക, ബാദ്ധ്യതപ്പെടുക, ഉടമ്പിടിക്കുക, ഉടമ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക