1. commit to memory

    ♪ കമിറ്റ് ടു മെമറി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപാഠമാക്കുക, എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കുക, കാണാപ്പാഠമാക്കുക, മനഃപാഠം പഠിക്കുക, ഹൃദിസ്ഥമാക്കുക
    1. verb (ക്രിയ)
    2. മനഃപാഠം പഠിക്കുക, ഓർമ്മയിൽ വയ്ക്കുക, ഓർത്തുവയ്ക്കുക, ഓർക്കുക, ഓരുക
    3. മനഃപാഠമാക്കുക, തോന്നിക്കുക, കാണാതെ പഠിക്കുക, കാണാപ്പാഠമാക്കുക, കാണാപ്പാഠം പഠിക്കുക
    4. ഓർത്തുവയ്ക്കുക, ഓർമ്മിച്ചുവയ്ക്കുക, മനസ്സിൽ ഉറപ്പിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക