1. commitment

    ♪ കമിറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമതല, ഉത്തരവാദിത്വം, ബാദ്ധ്യസ്ഥത, ബാദ്ധ്യത, കടമ
    3. പ്രതിബദ്ധത, സമർപ്പണം, പ്രതിജ്ഞാബദ്ധത, ഉപാർപ്പണം, ആത്മാർപ്പണം
    4. നേർച്ച, വ്രതം, പ്രതിജ്ഞ, വാഗ്ദാനം, ആത്മസമർപ്പണം
  2. commit oneself to

    ♪ കമിറ്റ് വൺസെൽഫ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉഴിഞ്ഞുവെക്കുക
    3. തീരുമാനിക്കുക
  3. commit suicide

    ♪ കമിറ്റ് സൂയിസൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മഹത്യചെയ്യുക
  4. commiting suicide

    ♪ കമിറ്റിംഗ് സൂയിസൈഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മഹത്യ ചെയ്യുന്ന
  5. repenting for sins commited

    ♪ റിപ്പന്റിംഗ് ഫോർ സിൻസ് കമ്മിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെയ്തപാപങ്ങൾക്ക് പശ്ചാത്തപിക്കുന്ന
  6. committed

    ♪ കമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
  7. commit

    ♪ കമിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യുക, കുറ്റംചെയ്യുക, അരുതാത്തതു ചെയ്യുക, പാതകം ചെയ്യുക, കൃത്യം ചെയ്യുക
    3. ഏല്പിക്കുക, വിട്ടുകൊടുക്കുക, ചുമതലപ്പെടുത്തി ഏല്പിക്കുക, വിശ്വാസത്തിന്മേൽ ഏല്പിക്കുക, ചുമതലപ്പെടുത്തുക
    4. ബദ്ധമാവുക, പ്രതിജ്ഞചെയ്ക, സമർപ്പിക്കുക, പ്രതിജ്ഞാബദ്ധമാവുക, ശപഥം ചെയ്ക
    5. അയയ്ക്കുക, വിട്ടുകൊടുക്കുക, കേസ് മേൽക്കോടതിയിൽ കമ്മിറ്റ് ചെയ്യുക, ഏല്പിച്ചുകൊടുക്കുക, കൊണ്ടുചെന്നു കൊടുക്കുക
    6. ആശുപത്രിയിലാക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, തടവിലിടുക, ആശുപത്രിയിൽ താമസിപ്പിക്കുക, മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുക
  8. be committed to

    ♪ ബീ കമ്മിറ്റഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിഭാരമുണ്ടായിരിക്കുക, ചെയ്യേണ്ടതായിരിക്കുക, ഏറ്റെടുത്തിരിക്കുക, കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  9. commit adultery

    ♪ കമിറ്റ് അഡൾട്ടറി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കേളീവിലാസമാടുക, സ്ത്രീ ലോലത്വം കാട്ടുക, കാണുന്ന സ്ത്രീകളെയെല്ലാം പേമിക്കാൻ ശ്രമിക്കുക, സ്ത്രീസേവ ചെയ്ക, പ്രേമചാപല്യം കാട്ടുക
    3. പ്രേമബന്ധം ഉണ്ടായിരിക്കുക, ലെംഗികബന്ധം ഉണ്ടായിരിക്കുക, അവിഹിതബന്ധം ഉണ്ടായിരിക്കുക, അരുതാത്ത ബന്ധം പുലർത്തുക, വിവാഹേതരബന്ധമുണ്ടാകുക
    1. verb (ക്രിയ)
    2. വ്യഭിചരിക്കുക, വ്യഭിചാരം ചെയ്യുക, പരപുരുഷ സംഗമത്തിലേർപ്പെടുക, പരസ്ത്രീ സംഗമത്തിലേർപ്പെടുക, ഇണയോടു വിശ്വസ്തതയില്ലാതിരിക്കുക
  10. commit a crime

    ♪ കമിറ്റ് എ ക്രൈം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപം ചെയ്യുക, ദ്രോഹിക്കുക, തെറ്റുചെയ്യുക, കുറ്റം ചെയ്യുക, അപരാധം ചെയ്യുക
    3. നിയമലംഘനം നടത്തുക, കുറ്റം ചെയ്യുക, കുറ്റകൃത്യം ചെയ്യുക, തെറ്റുചെയ്യുക, കുഴപ്പം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക