1. committable

    ♪ കമിറ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പണയം
    3. കുറ്റം ചെയ്യൽ
    4. അധീനത്തിലാക്കൽ
  2. non-committal

    ♪ നോൺ-കമിറ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമായ അഭിപ്രായം പറയാത്ത, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാത്ത, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുന്ന, പ്രതിബദ്ധതയില്ലാത്ത, ഒഴിഞ്ഞുമാറുന്ന
  3. be non-committal

    ♪ ബി നോൺ-കമിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
  4. committer

    ♪ കമിറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ കോഡിൽ മാറ്റം വരുത്താൻ അധികാരമുള്ളയാൾ
  5. committal

    ♪ കമിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരം, ശവസംസ്കാരചടങ്ങ്, ഉത്തരകർമ്മം, ഉദകക്രിയ, സലിലക്രിയ
    3. കുഴിച്ചിടൽ, ശ്മശാനക്രിയ, അടക്കൽ, അടക്ക്, ശവം അടക്കൽ
    4. അടക്കം, ശവം കുഴിച്ചിടൽ, കബറടക്കം, കൗറടക്കം, പള്ളിയടക്കം
    5. കുറ്റംചെയ്യൽ, അരുതാത്തതുചെയ്യൽ, നിർവ്വഹണം, നടത്തൽ, നടപ്പാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക