1. commodity

    ♪ കൊമോഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപന്നം, ചരക്ക്, വ്യാപാരച്ചക്ക്, ക്രയവസ്തു, അങ്ങാടിച്ചരക്ക്
  2. essential commodities

    ♪ എസ്സെൻഷ്യൽ കമോഡിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവശ്യസാധനങ്ങൾ
  3. commode

    ♪ കൊമോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
    3. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    4. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം
  4. imported commodity

    ♪ ഇംപോർട്ടെഡ് കൊമോഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചരക്ക്, ഇറക്കുമതി, ആയാതനം, ഇറക്കുമതിചെയ്ത സാധനം, വിദേശച്ചരക്ക്
  5. foreign commodity

    ♪ ഫോറിൻ കമ്മോഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കുമതിച്ചരക്ക്, ഇറക്കുമതി, ആയാതനം, ഇറക്കുമതിചെയ്ത സാധനം, വിദേശച്ചരക്ക്
  6. commodities

    ♪ കൊമോഡിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്ക്, വ്യാപാരച്ചരക്കുകൾ, അങ്ങാടിച്ചരക്ക്, വാണിജ്യച്ചരക്ക്, മുതൽ
    3. വാണിജ്യച്ചരക്ക്, വ്യാപാരച്ചരക്കുകൾ, ക്രയദ്രവ്യങ്ങൾ, ചരക്ക്, അങ്ങാടിച്ചരക്ക്
    4. ചരക്കുകൾ, സാമാനങ്ങൾ, കച്ചവടസാധനങ്ങൾ, വാണിജ്യച്ചരക്ക്, അങ്ങാടിച്ചരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക