1. common

    ♪ കോമൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, സാമാന്യ, ശരാശരി, ക്രമമായ, ക്രമിക
    3. സാധാരണമായ, ലോകസാധാരണം, നടപ്പായ, പ്രായിക, വ്യവഹാര്യ
    4. പൊതുവായ, മദ്ധ്യമക, പൊതുസ്വഭാവമായ, നിരപ്പെയുള്ള, വളരെ വ്യാപകമായ
    5. പൊതു, സമഷ്ടിയായ, സാമൂഹികമായ, സാമുദായികമായ, പൊതുകാര്യപരമായ
    6. സാമാന്യരായ, സാധാരണക്കാരായ, ഗ്രാമ്യമായ, പരുക്കൻ മട്ടായ, പ്രാകൃത
    1. noun (നാമം)
    2. {common:1}
  2. commonly

    ♪ കോമൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൊതുവേ, നിരന്തരം, പകലുംരാവും, നിരപ്പെ, അടിയ്ക്കടി
  3. common run

    ♪ കോമൺ റൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂരിജനം
    3. സാമാന്യൻമാർ
  4. common law

    ♪ കോമൺ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തിലില്ലാത്ത നിയമം
  5. common cold

    ♪ കോമൺ കോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലദോഷം
  6. common weal

    ♪ കോമൺ വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുനന്മ
  7. common lute

    ♪ കോമൺ ലൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചൺഡാല വീണ
  8. common touch

    ♪ കോമൺ ടച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ജനങ്ങളോടുള്ള അടുപ്പം
  9. common sense

    ♪ കോമൺ സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
  10. common ground

    ♪ കോമൺ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുവായ താൽപ്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക