- adjective (വിശേഷണം)
യാഥാർധ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, യാഥാർത്ഥ്യബോധ നിഷ്ഠമായ, പ്രായോഗികബുദ്ധിയുള്ള, പ്രായോഗികമായ
യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
ന്യായമായ, യുക്തിയുക്ത, യൗക്തിക, യുക്തിപൂർവ്വകമായ, നിമിത്തി
സൂചിതമായ, ധ്വനിത, സൂചിപ്പിക്കപ്പെട്ട, നിർദ്ദേശിക്കപ്പെട്ട, അഭിലഷണീയമായ
നീതിപൂർവ്വകമായ, കാര്യബോധമുള്ള, വിവേകമുള്ള, വികതിരിവുള്ള, ക്രതുമയ