1. ezhava community

    ♪ എഴവ കമ്യൂണിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഈഴവ സമുദായം
  2. community

    ♪ കമ്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്മ്യൂണിറ്റി, ജനസമൂഹം, വരണ്ഡം, സമൂഹം, പരികരം
    3. ദേശവിഭാഗം, ജില്ല, ഡിവിഷൻ, മണ്ഡലം, പ്രദേശം
    4. ജനസമൂഹം, സംഘം, ഗണം, സമൂഹം, ചെറുസംഘം
    5. കൂട്ടായ്മ, സഹോദരസംഘം, ഭ്രാതൃത്വം, സമിതി, സാർത്ഥം
    6. സമാനധർമ്മം, സമാനത, സാമ്യം, താരതമ്യത, സദൃശത
  3. chetty community

    ♪ ചെട്ടി കമ്മ്യൂണിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ചെട്ടി സമുദായം
  4. community health centre

    ♪ കമ്യൂണിറ്റി ഹെൽത്ത് സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികാരോഗ്യ കേന്ദ്രം
  5. mercantile community

    ♪ മർക്കന്റൈൽ കമ്മ്യൂണിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാരി സമൂഹം
  6. commu-nity

    ♪ കൊമ്യൂ-നിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹ്യ, കൂട്ടായ, കൂട്ടായ്മയിലുള്ള, സംഘടിത, പൊതുവായ
  7. the community

    ♪ ദി കമ്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമൂഹം, സമുദായം, പൊതുജനം, പൗരസമൂഹം, വ്യുഹം
  8. community-minded

    ♪ കമ്യൂണിറ്റി-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതുജനസേവനതല്പരനായ, പൊതുജനസേവ നിരതനായ, പൊതുക്കാര്യപ്രസക്തനായ, സാമൂഹ്യബോധമുള്ള, പൊതുകാര്യങ്ങളിൽ വ്യാപൃതമായ
  9. religious community

    ♪ റിലിജസ് കമ്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാൺവെന്റ്, കുവന്ത, കൊവന്ത, കൊവേന്ത, ഗുവേന്ത
    3. ആശ്രമം, പർണ്ണകുടി, പുല്ച്ചെറ്റ, പർണ്ണശാല, ദലശാല
    4. കന്യാസ്ത്രീമഠം, കാൺവെൻ്റ്, കോവേന്ത, കുവന്ത, കുവേന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക