അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
commune
♪ കമ്യൂൺ
src:ekkurup
noun (നാമം)
സമൂഹം, സമാജം, സംവാസം, സംഘം, ഒരു സമൂഹമായി ജീവിക്കുകയും സാമ്പത്തികവിഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനസമൂഹം
verb (ക്രിയ)
സംവദിക്ക, അറിയിക്കുക, നിവേദിക്ക, ഹൃദയ സംവാദം ചെയ്ക, ധ്യാനമാർഗ്ഗേണ ഈശ്വരനുമായി ബന്ധപ്പെടുക
സംവദിക്ക, മാനസികെെക്യം പുലർത്തുക, താദാത്മ്യം പ്രാപിക്കുക, രണ്ടല്ലെന്നുകരുതുക, തദനുഭൂതിയുണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക