1. Compact

    ♪ കാമ്പാക്റ്റ്
    1. നാമം
    2. ഉടമ്പടി
    3. നിയമം
    1. വിശേഷണം
    2. സാന്ദ്രമായ
    1. -
    2. ഞെരുങ്ങിയ
    1. വിശേഷണം
    2. നിബിഡമായ
    1. -
    2. തിങ്ങിയ
    1. വിശേഷണം
    2. ഒതുക്കമുള്ള
    3. ചേർന്നിരിക്കുന്ന
    1. -
    2. കാൺട്രാക്റ്റ്
    1. നാമം
    2. കരാർ
    1. വിശേഷണം
    2. ഉറപ്പായ
    1. നാമം
    2. പ്രതിജ്ഞ
    1. -
    2. നിബിഡം
    1. വിശേഷണം
    2. ഒരുമിച്ചു കിടക്കുന്ന
    3. നല്ല ഉറപ്പായ
    4. സംഹതമായ
    1. നാമം
    2. ഹാൻഡ്ബാഗിൽ സൂക്ഷിക്കുന്ന പൗഡർ ഡപ്പി
    1. -
    2. ഉടന്പടിഒരുമിച്ചുകിടക്കുന്ന
    3. ഒതുക്കമുളള
    4. ഞെരുങ്ങിച്ചേർന്ന
    1. നാമം
    2. സാന്ദ്രം
  2. Compactly

    1. ക്രിയ
    2. കട്ടിയാക്കുക
    3. ദൃഢമായി സംയോജിപ്പിക്കുക
  3. Compact disc

    ♪ കാമ്പാക്റ്റ് ഡിസ്ക്
    1. നാമം
    2. വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക