1. companion

    ♪ കൊംപാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടുകാരൻ, ചങ്ങാതി, സുഹൃത്ത്, അകമ്പടി, മെെത്രൻ
    3. അനുചരൻ, സേവകൻ, കിങ്കരൻ, കയ്യാൾ, പരിചാരകൻ
    4. അനുബദ്ധം, ചേർപ്പ്, പൂർത്തിയാകാൻ വേണ്ട അംശം, പൂരകം, പരിപൂരകം
    5. മാർഗ്ഗദർശകഗ്രന്ഥം, കെെപ്പുസ്തകം, സംഗ്രഹഗ്രന്ഥം, കോശഗ്രന്ഥം, വസ്തുതകൾ നല്കുന്ന ചെറിയ കോശഗ്രന്ഥം
  2. companionable

    ♪ കൊംപാനിയണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടുകൂടാൻ കൊള്ളാവുന്ന, മെെത്രിക്കു യോഗ്യമായ, അടുപ്പിക്കാൻ കൊള്ളാവുന്ന, സൗമ്യമായ, ഇണക്കമുള്ള
  3. companionability

    ♪ കൊംപാനിയണബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം
  4. paid companion

    ♪ പെയ്ഡ് കംപാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്ന പെണ്ണ്, ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്നആണ്, ആതിഥേയ, ആതിഥേയി, ആൺവേശ്യ
  5. boon companion

    ♪ ബൂൺ കമ്പാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
    3. സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി, ഇണയാളി, ഇഷ്ടൻ
    4. ഇണ, എണ, ഇണപിരിയാത്ത സുഹൃത്ത്, ചങ്ങാതി, മിത്രം
  6. constant companion

    ♪ കോൺസ്റ്റന്റ് കംപാനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം
  7. companions

    ♪ കൊംപാനിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവാരം, പരീവാരം, അനുചരവൃന്ദം, പരിച്ഛദം. അനുചരർ, സാമഗ്ര്യം
    3. പരിവാരം, പരീവാരം, പരിബർഹം, പരിബർഹണം, പരിജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക