- adjective (വിശേഷണം)
കൂട്ടുകൂടാൻ കൊള്ളാവുന്ന, മെെത്രിക്കു യോഗ്യമായ, അടുപ്പിക്കാൻ കൊള്ളാവുന്ന, സൗമ്യമായ, ഇണക്കമുള്ള
- noun (നാമം)
ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്ന പെണ്ണ്, ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്നആണ്, ആതിഥേയ, ആതിഥേയി, ആൺവേശ്യ
- noun (നാമം)
ചങ്ങാതി, സ്നേഹിതൻ, കൂട്ടുകാരൻ, ഇണയാളി, ഇഷ്ടൻ
സ്നേഹിതൻ, കൂട്ടുകാരൻ, ചങ്ങാതി, ഇണയാളി, ഇഷ്ടൻ
ഇണ, എണ, ഇണപിരിയാത്ത സുഹൃത്ത്, ചങ്ങാതി, മിത്രം
- noun (നാമം)
നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം
- noun (നാമം)
കൂട്ടായ്മ, സൗഹൃദം, സഖിത്വം, പങ്കാളിത്തം, സംസർഗ്ഗം