1. company-loving

    ♪ കമ്പനി-ലവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസന്നതയുള്ള, സോല്ലാസമായ, സുശീലമായ, സൗമ്യനായ, സൃഹൃദയമായ
    3. സംഘപ്രിയനായ, സഹവാസമിച്ഛിക്കുന്ന, സമൂഹത്തിൽ ചേരുന്ന, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്ന, ഇണക്കമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക