1. beyond compare

    ♪ ബിയോണ്ട് കംപെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
  2. comparative

    ♪ കൊംപാറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപേക്ഷിക, താരതമ്യാധിഷ്ഠിതമായ, താരതമ്യം സംബന്ധിച്ച, താരതമ്യേനയുള്ള, താരതമ്യാനുസൃത
  3. compare

    ♪ കൊംപെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യം ചെയ്യുക, തുലനപ്പെടുത്തുക, ഒത്തുനോക്കുക, തട്ടിക്കുക, താരതമ്യപ്പെടുത്തുക
    3. താരതമ്യപ്പെടുത്തുക, ഉപമിക്കുക, തുല്യമായിക്കാണുക, സമാനമാക്കുക, താരതമ്യംചെയ്യുക
    4. ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
  4. compared

    ♪ കൊംപെയേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപമിച്ച
    3. താരതമ്യം ചെയ്യപ്പെട്ട
  5. comparing

    ♪ കൊംപെയറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യപ്പെടുത്തുന്ന
  6. comparable

    ♪ കൊംപാറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യം ചെയ്യാവുന്ന, ഉപമിക്കാവുന്ന, സദൃശപ്പെത്താവുന്ന, ഉപമേയ, സമാനമായ
    3. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള
  7. compara-tively

    ♪ കൊംപാറാ-റ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
  8. comparative number

    ♪ കൊംപാറേറ്റീവ് നമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുപാതം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, നിരക്ക്, ഘടകങ്ങൾ തമ്മിലുള്ള സംയോജനപ്രമാണം
  9. be comparable

    ♪ ബീ കംപറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
  10. compared with

    ♪ കൊംപെയേർഡ് വിത്ത്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക