1. comparative

    ♪ കൊംപാറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപേക്ഷിക, താരതമ്യാധിഷ്ഠിതമായ, താരതമ്യം സംബന്ധിച്ച, താരതമ്യേനയുള്ള, താരതമ്യാനുസൃത
  2. compared

    ♪ കൊംപെയേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപമിച്ച
    3. താരതമ്യം ചെയ്യപ്പെട്ട
  3. comparing

    ♪ കൊംപെയറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യപ്പെടുത്തുന്ന
  4. beyond compare

    ♪ ബിയോണ്ട് കംപെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
  5. compare

    ♪ കൊംപെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യം ചെയ്യുക, തുലനപ്പെടുത്തുക, ഒത്തുനോക്കുക, തട്ടിക്കുക, താരതമ്യപ്പെടുത്തുക
    3. താരതമ്യപ്പെടുത്തുക, ഉപമിക്കുക, തുല്യമായിക്കാണുക, സമാനമാക്കുക, താരതമ്യംചെയ്യുക
    4. ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
  6. comparable

    ♪ കൊംപാറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താരതമ്യം ചെയ്യാവുന്ന, ഉപമിക്കാവുന്ന, സദൃശപ്പെത്താവുന്ന, ഉപമേയ, സമാനമായ
    3. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള
  7. comparability

    ♪ കൊംപാറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാദൃശ്യം, സദൃശത, അനുരൂപത, സാരൂപ്യം, സജാത്യം
    3. തുല്യത, സരൂപത, സമാനത, സമത്വം, സമത
    4. സംബന്ധം, ബന്ധം, സമാസംഗം, പരസ്പരസംബന്ധം, പരസ്പരം ബന്ധം
    5. തുല്യത, ഏകരീതി, ഒരേരീതി, പാകം, തുല്യം
    6. സമതുലനം, മര്യാദ, ന്യായം, നീതി, തുലനം
  8. comparative number

    ♪ കൊംപാറേറ്റീവ് നമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുപാതം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, നിരക്ക്, ഘടകങ്ങൾ തമ്മിലുള്ള സംയോജനപ്രമാണം
  9. be comparable

    ♪ ബീ കംപറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
  10. compared with

    ♪ കൊംപെയേർഡ് വിത്ത്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക