- idiom (ശൈലി)
താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
- adjective (വിശേഷണം)
അപേക്ഷിക, താരതമ്യാധിഷ്ഠിതമായ, താരതമ്യം സംബന്ധിച്ച, താരതമ്യേനയുള്ള, താരതമ്യാനുസൃത
- noun (നാമം)
അനുപാതം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, നിരക്ക്, ഘടകങ്ങൾ തമ്മിലുള്ള സംയോജനപ്രമാണം
- verb (ക്രിയ)
തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
- preposition (ഗതി)
താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ