- idiom (ശൈലി)
താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
- adjective (വിശേഷണം)
അപേക്ഷിക, താരതമ്യാധിഷ്ഠിതമായ, താരതമ്യം സംബന്ധിച്ച, താരതമ്യേനയുള്ള, താരതമ്യാനുസൃത
- phrasal verb (പ്രയോഗം)
എത്തുക, പ്രതീക്ഷക്കൊത്തുയരുക, നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, മുൻകൂട്ടിനിശ്ചയിച്ചത്ര നന്നാകുക
- verb (ക്രിയ)
മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, എതിരായി നിറുത്തുക, വിലകല്പിക്കുക, വിലമതിക്കുക
താരതമ്യപ്പെടുത്തുക, തുലനം ചെയ്യുക, ഒപ്പമായിരിക്കുക, മൂല്യസമത വരുക, സമീകരിക്കുക
- noun (നാമം)
അനുപാതം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, നിരക്ക്, ഘടകങ്ങൾ തമ്മിലുള്ള സംയോജനപ്രമാണം
- verb (ക്രിയ)
തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
- preposition (ഗതി)
താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ