1. compartment

    ♪ കൊംപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അറ, മുറി, തീവണ്ടിമുറി, ഭാഗം, വിഭാഗം
    3. അറ, ഭൂമിക, മണ്ഡലം, തട്ടകം, പ്രവർത്തനതലം
  2. compartmentally

    ♪ കൊംപാർട്ട്മെന്റലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാഗംഭാഗമായി
  3. compartmentalize

    ♪ കൊംപാർട്ട്മെന്റലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറതിരിക്കുക, പരസ്പരബന്ധം മുറിക്കുക, ഗണങ്ങളാക്കുക, വകുപ്പുകളായി തിരിക്കുക, വർഗ്ഗങ്ങളായി അടുക്കുക
  4. driver's compartment

    src:ekkurupShare screenshot
    1. noun (നാമം)
    2. ഡ്രൈവർക്കിരിക്കാനുള്ള ഭാഗം, വണ്ടിക്കാരന്റെ ഇരിപ്പിടം, മുറി, അറ, ഉള്ളറ
  5. luggage compartment

    ♪ ലഗേജ് കംപാർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സവാരിവണ്ടിയിൽ സാധനങ്ങൾ വയ്ക്കാനുള്ള അറ, കാറി പുറകിലുള്ള സാമാനങ്ങൾ വയ്ക്കാനുള്ള സ്ഥലം, വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിവയ്ക്കാനുള്ള അറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക