- noun (നാമം)
- verb (ക്രിയ)
സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
- phrasal verb (പ്രയോഗം)
സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
- adjective (വിശേഷണം)
അനുഭാവമില്ലാത്ത, ഹൃദയശൂന്യമായ, കണ്ണിൽ ചോരയില്ലാത്ത, നിർദ്ദയം, കർക്കശം
- phrase (പ്രയോഗം)
ഹൃദയകാഠിന്യമുള്ള, ഹൃദയശൂന്യമായ, അനുഭാവമില്ലാത്ത, ഹൃദയം കല്ലിച്ച, കഠിനഹൃദയനായ
- noun (നാമം)
ക്രൂരത, ക്രൂരത്വം, ദുഷ്ടത, സൂചന, സൂചനം