- adjective (വിശേഷണം)
സഹാനുഭൂതിയുള്ള, അനുകമ്പയുള്ള, കരുണാർദ്രമായ, സാനുകമ്പമായ, ദീനാനുകമ്പയുള്ള
- noun (നാമം)
പെൻഷനും മറ്റും കൊടുക്കാൻ നൽകുന്ന സഹായം
- noun (നാമം)
- phrase (പ്രയോഗം)
അനുഭാവം കാണിക്കുക, ദയതോന്നുക, കരുണ കാണിക്കുക, ഉള്ളഴിയുക, കരുണയുണ്ടായിരിക്ക
- adverb (ക്രിയാവിശേഷണം)
ദയയോടെ, കരുണയോടെ, അനുകമ്പയോടെ, അലിവോടെ, കൃപയോടെ
- phrase (പ്രയോഗം)
കഷ്ടം തോന്നുക, ദയതോന്നുക, അനുകമ്പയോടെ പെരുമാറുക, ദയവുകാണിക്കുക, ദയചെയ്ക
- phrasal verb (പ്രയോഗം)
സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
- verb (ക്രിയ)
സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക