1. compassionate

    ♪ കൊംപാഷണേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹാനുഭൂതിയുള്ള, അനുകമ്പയുള്ള, കരുണാർദ്രമായ, സാനുകമ്പമായ, ദീനാനുകമ്പയുള്ള
  2. compassionate allowance

    ♪ കൊംപാഷണേറ്റ് അലവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പെൻഷനും മറ്റും കൊടുക്കാൻ നൽകുന്ന സഹായം
  3. compassionately

    ♪ കൊംപാഷണേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദയയോടെ, കരുണയോടെ, അനുകമ്പയോടെ, അലിവോടെ, കൃപയോടെ
  4. be compassionate towards

    ♪ ബീ കംപാഷനേറ്റ് ടുവാർഡ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടം തോന്നുക, ദയതോന്നുക, അനുകമ്പയോടെ പെരുമാറുക, ദയവുകാണിക്കുക, ദയചെയ്ക
  5. be compassionate

    ♪ ബീ കംപാഷനേറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അനുഭാവം കാണിക്കുക, ദയതോന്നുക, കരുണ കാണിക്കുക, ഉള്ളഴിയുക, കരുണയുണ്ടായിരിക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക