- noun (നാമം)
യോജിപ്പ്, യോജ്യത, മരുങ്ങ്, ഇണക്കം, അനുരൂപത
- idiom (ശൈലി)
യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
- phrase (പ്രയോഗം)
പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
- preposition (ഗതി)
ഉചിത, തക്ക, ചേരുന്ന, യോജിച്ച, ധർമ്മ്യ
- verb (ക്രിയ)
ചേർച്ചയുള്ളതാക്കുക, പൊരുത്തപ്പെടുത്തുക, സ്വരച്ചേർച്ച വരുത്തുക, അനുഗുണമാക്കുക, സമീകരിക്കുക
- phrasal verb (പ്രയോഗം)
ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
ഒത്തിരിക്കുക, യോജിക്കുക, അനുഗുണമായി ഭവിക്കുക, ചേരുക, പൊരുത്തമുണ്ടായിരിക്കുക
ഒത്തുപോവുക, സഹവർത്തിക്കുക, യോജിച്ചുപോകുക, ഇണങ്ങിപ്പോകുക, സൗഹൃദമുണ്ടാകുക
- verb (ക്രിയ)
യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക, അനുഗുണമാകുക
പരസ്പരം സംബന്ധപ്പെട്ടിരിക്കുക, പരസ്പരം ബന്ധമുണ്ടായിരിക്കുക, ആനുരൂപ്യമുണ്ടാകുക, ചേരുക, അനുഗുണമായി ഭവിക്കുക
ചേർച്ചയാകുക, സ്വരെെക്യമുണ്ടാകുക, താളെെക്യമുണ്ടാകുക, ഏകോപനമുണ്ടാകുക, സമ്യക്കാകക
കൂടിക്കലരുക, പരസ്പരം യോജിക്കുക, താളെെക്യമുണ്ടാകുക, ഇഴുകിച്ചേരുക, ലയിച്ചു ചേരുക
ഒത്തിരിക്കുക, ഒക്കുക, പോലുക, തുല്യമായിരിക്കുക, യോജിച്ചിരിക്കുക