1. compelling

    ♪ കൊംപെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുവൻ ശ്രദ്ധയും കവർന്നെടുക്കുന്ന, ശ്രദ്ധ പിടിച്ചുപറ്റുന്ന, സ്വാധീനപ്പെടുത്തുന്ന, അടിമപ്പെടുത്തുന്ന, വശീകരിക്കുന്ന
    3. ബോദ്ധ്യപ്പെടുത്തുന്ന, നിരാക്ഷേപമായി തെളിയുന്ന, അഖണ്ഡനീയ, അപ്രതിരോധ്യ, യുക്തിയുക്ത
  2. compel

    ♪ കൊംപെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർബന്ധിക്കുക, സമ്മർദ്ദം ചെലുത്തുക, നിർബ്ബന്ധം ചെലുത്തുക, നിർബ്ബന്ധിച്ചു ചെയ്യിക്കുക, നിഷ്കർഷിക്കുക
    3. ബലാൽ ഈടാക്കുക, നിർബ്ബന്ധിച്ചു വാങ്ങിക്കുക, ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അധികാരത്തിന്മേൽ ആവശ്യപ്പെട്ടു വാങ്ങുക, ബലം പ്രയോഗിച്ചെടുക്കുക
  3. compelled

    ♪ കൊംപെൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർബ്ബന്ധിത, അവശ്യ, നിർബ്ബദ്ധ, കർത്തവ്യമായ, ചുമതലയായ
    3. ബാദ്ധ്യസ്ഥതയുള്ള, ചെയ്യാൻ ബാദ്ധ്യസ്ഥമായ, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ, നിർബ്ബന്ധിക്കപ്പെട്ട
  4. be compelled to

    ♪ ബീ കംപെൽഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണം, വേണ്ടതാകുന്നു, ആവശ്യമാകുന്നു, കൂടിയേ കഴിയൂ, തീർച്ചയായും വേണ്ടിവരുക
    3. ചെയ്യേണ്ടിയിരിക്കുക, ഉണ്ടായിരിക്കുക, ചെയ്യാൻ കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
    4. വേണ്ടിവരുക, ചെയ്യേണ്ടിവരുക, നിർബ്ബന്ധമായും വേണ്ടതാവുക, ചെയ്യാൻ കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  5. compel-ing

    ♪ കൊംപെൽ-ഇംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, സാധുതയുള്ള, സാധുവായ, സത്യമുള്ള, യഥാർത്ഥമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക