- noun (നാമം)
- verb (ക്രിയ)
- phrasal verb (പ്രയോഗം)
പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
തട്ടിക്കിഴിക്കുക, പകരംവയ്ക്കുക, പകരമാവുക, പ്രതിപ്രവർത്തനം നടത്തുക, തുല്യനിലയയിലാക്കുക
- verb (ക്രിയ)
അധികം തൂങ്ങുക, തൂക്കത്തിൽമുന്നിട്ടു നിൽക്കുക, കൂടുതലായിരിക്കുക, കവിഞ്ഞു നിൽക്കുക, മെച്ചപ്പെട്ടതാകുക
പരിഹരിക്കുക, പ്രതിശാന്തി ചെയ്യുക, നഷ്ടപരിഹാരം നൽകുക, സങ്കട നിവൃത്തി ഉണ്ടാക്കുക, തിരുത്തുക
തട്ടിക്കഴിക്കുക, തുല്യമാക്കുക, തുല്യഭാരമാക്കുക, തുല്യനിലയിലാക്കുക, സന്തുലിതമാക്കുക
നിഷ്ക്രിയമാക്കുക, നിർവ്വീര്യമാക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക, പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക
തുല്യഭാരമാക്കുക, തൂക്കമൊപ്പിക്കുക, തുല്യഭാരമിട്ട് തൂക്കമൊപ്പിക്കുക, കുറവു നികത്തുക, നഷ്ടപരിഹാരം കൊടുക്കുക
- adjective (വിശേഷണം)
വീണ്ടെടുക്കുന്ന, നഷ്ടപരിഹാരം ചെയ്യുന്ന, ഉപശാന്തിയായ, മയപ്പെടുത്തുന്ന, പ്രത്യക്ഷഗൗരവം കുറയ്ക്കുന്ന
- verb (ക്രിയ)
രക്ഷപ്പെടുത്തുക, രക്ഷിക്കുക, ദോഷപരിഹാരം ചെയ്യുക, കുറവു നികത്തുക, പരിഹാരമുണ്ടാക്കുക
- verb (ക്രിയ)
പ്രതിദാനമായി, പകരമായി, പ്രതിഫലമായി, തിരിച്ച്, പാരിതോഷികമായി