-
Compete
♪ കമ്പീറ്റ്- ക്രിയ
-
മത്സരിക്കുക
-
പൊരുതുക
-
മത്സരത്തിൽ പങ്കെടുക്കുക
-
തുല്യനാവാൻ പരിശ്രമിക്കുക
-
Self-competency
- നാമം
-
തന്റെടം
- -
-
ധൈര്യവും സ്വന്തം കാര്യം നിർണ്ണയിക്കാനുള്ള പ്രാപ്തിയും
-
Competent for
♪ കാമ്പറ്റിൻറ്റ് ഫോർ- വിശേഷണം
-
സാമർത്ഥ്യമുള്ള
-
Omni competent
♪ ആമ്നി കാമ്പറ്റിൻറ്റ്- വിശേഷണം
-
എല്ലാ കാര്യങ്ങളെയും നേരിടാൻ കഴിവുള്ള
-
Competence
♪ കാമ്പറ്റിൻസ്- നാമം
-
കാര്യക്ഷമത
-
ശേഷി
-
അർഹത
-
നൈപുണ്യം
-
ശക്തി
-
ത്രാണി
-
യോഗ്യത
-
അഭിരുചി
-
മാൽസര്യം
-
Competently
♪ കാമ്പറ്റിൻറ്റ്ലി- നാമം
-
കാര്യക്ഷമത
-
ശേഷി
-
അർഹത
-
Competency
♪ കാമ്പറ്റിൻസി- നാമം
-
അധികാരം
-
യോഗ്യത
-
Competent
♪ കാമ്പറ്റിൻറ്റ്- വിശേഷണം
-
അർഹതയുള്ള
-
സമർതഥമായ
-
യോഗ്യമായ
-
മതിയായ
- നാമം
-
തക്ക
- വിശേഷണം
-
അധികാരമുള്ള
-
സമർത്ഥമായ
- നാമം
-
കഴിവുളള
-
അവകാശമുളള
-
പര്യാപ്തം
-
പോരുന്ന