- adjective (വിശേഷണം)
എല്ലാ കാര്യങ്ങളെയും നേരിടാൻ കഴിവുള്ള
- noun (നാമം)
- adjective (വിശേഷണം)
- verb (ക്രിയ)
മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
അനുകരിക്കുക, അന്ധമായി അനുകരിക്കുക, പകർത്തുക, മാറ്റൊലിയുണ്ടാക്കുക, ഏറ്റുപറയുക
കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
സമാനമാകുക, ഒരേ നിലയിലെത്തുക, ഒരുപോലെയിരിക്കുക, ഒന്നിനൊന്നു മികച്ചു നിൽക്കുക, തുല്യതയിലെത്തുക
കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
- verb (ക്രിയ)
മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
- adjective (വിശേഷണം)
ശേഷിയുള്ള, പ്രാപ്തിയുള്ള, കഴിവുള്ള, സമർത്ഥമായ, കാര്യശേഷിയുള്ള