അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
complaint
♪ കൊംപ്ലൈന്റ്
src:ekkurup
noun (നാമം)
പരാതി, പ്രതിഷേധം, ദുഃഖനിവേദനം, എതിർപ്പ്, ആക്ഷേപം
പരാതി, പ്രതിഷേധം, പ്രതിഷേധപ്രകടനം, പ്രതിഷേധം രേഖപ്പെടുത്തൽ, പ്രതിഷേധനം
രോഗം, ശരീരപീഡ, തകരാറ്, അരുതായ്ക, ഞെറികൽ
give ground for complaint
♪ ഗിവ് ഗ്രൗണ്ട് ഫോർ കംപ്ലൈന്റ്
src:crowd
verb (ക്രിയ)
പരാതിക്ക് ഇടകൊടുക്കുക
complaints
♪ കൊംപ്ലൈന്റ്സ്
src:ekkurup
noun (നാമം)
രൂക്ഷവിമർശനം, വിമർശനം, വിമർശം, കുറ്റംകണ്ടുപിടിക്കൽ, ആക്ഷേപം
പ്രതിഷേധം, എതിർപ്പ്, ഭിന്നാഭിപ്രായം, പരാതികൾ, ഒച്ചപ്പാട്
വ്യാധികൾ, ആധിവ്യാധികൾ, രോഗങ്ങൾ, അസുഖങ്ങൾ, സുഖക്കേടുകൾ
കോലാഹലം, എതിർപ്പ്, ഒച്ചവയ്പ്, വാശിതം, പരാതി
കുഴപ്പം, രോഗം, അസുഖം, സുഖക്കേട്, വ്യാഥി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക