1. complex

    ♪ കോംപ്ലെക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണ, സമ്മിശ്രം, വിഷമം, മിശ്രം, വ്യാമിശ്രം
    3. സങ്കീർണ്ണമായ, പല ഘടകങ്ങൾ ചേർന്നുണ്ടായ, മിശ്ര, വിവിധഘടകങ്ങൾ ഉൾക്കൊള്ളുന്ന, വിഭിന്നഘടകങ്ങൾ ചേർന്നുണ്ടായ
    1. noun (നാമം)
    2. ശൃംഖല, വിനിമയശൃംഖല, പരസ്പരം ബന്ധപ്പെട്ട വസ്തുക്കളുടെ ശൃംഖല, പ്രവർത്തനശൃംഖല, പദ്ധതി
    3. സങ്കീർണ്ണത, സങ്കീർണ്ണമാനസികഭാവം, മനസ്സിന്റെ സങ്കീർണ്ണത, അസാധാരണ മാനകികാവസ്ഥ, ഒഴിയാബാധ
  2. complexity

    ♪ കൊംപ്ലെക്സിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കീർണ്ണത, സങ്കീർണ്ണാവസ്ഥ, പ്രശ്നസങ്കീർണ്ണത, കീറാമുട്ടി, സങ്കീർണ്ണപ്രശ്നം
  3. have a complex

    ♪ ഹാവ് എ കോംപ്ലക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വൈകാരികമായ പ്രശ്നമുണ്ടാവുക
  4. white-complexed

    ♪ വൈറ്റ്-കംപ്ലെക്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വെളുത്തനിറമുള്ള
  5. superiority complex

    ♪ സൂപ്പീരിയോറിറ്റി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആധിപത്യമനോഭാവം
    3. ശ്രഷ്ഠമ്മന്യത
    4. ഉപരിഭാവഭ്രമം
  6. inferiority complex

    ♪ ഇൻഫീരിയോറിറ്റി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകർഷതാബോധം
  7. legislative assembly complex

    ♪ ലെജിസ്ലേറ്റീവ് അസ്സംബ്ലി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമസഭാ സമുച്ചയം
  8. non-complex

    ♪ നോൺ-കോംപ്ലക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരു ഘടകവസ്തു മാത്രമുള്ള, സങ്കരവസ്തു അല്ലാത്ത, സങ്കീർണ്ണമല്ലാത്ത, കൂട്ടുചേരാത്ത, മിശ്രണം ചെയ്യാത്ത
  9. complex network

    ♪ കോംപ്ലെക്സ് നെറ്റ്വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൂലാമാല, കുരുക്കുവഴി, കുടിലമാർഗ്ഗം, രാവണൻകോട്ട, സങ്കീർണ്ണവിനിമയശൃംഖല
  10. shopping complex

    ♪ ഷോപ്പിംഗ് കോംപ്ലക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാണിഭകേന്ദ്രം, വിപണിസ്ഥലം, വ്യാപാരസമുച്ചയം, വാണിജ്യസമുച്ചയം, വ്യാപാരകേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക