1. yellow-complexioned

    ♪ യെല്ലോ-കോംപ്ലക്ഷൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞനിറമുളള തൊലിയുള്ളവൻ
  2. white-complexioned man

    ♪ വൈറ്റ്-കംപ്ലെക്ഷൻഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്തനിറമുള്ള ആൾ
  3. blue-complexioned woman

    ♪ ബ്ലൂ കോംപ്ലെക്ഷൻഡ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. നീലനിറമാർന്ന സ്ത്രീ
  4. dark-complexioned

    ♪ ഡാർക്ക്-കംപ്ലെക്ഷൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട നിറമായ, ഇരുനിറമായ, കറുത്ത, കറുത്തതൊലിയായ, തൊലി കറുത്ത
  5. complexion

    ♪ കൊംപ്ലെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവം, സ്വഭാവവിശേഷം, വ്യക്തിത്വം, പ്രകൃതം, വപുസ്സ്
    3. പ്രകൃതം, സ്വഭാവം, ധർമ്മം, നിസർഗ്ഗം, പ്രകൃതി
    4. നിറം, വര്‍ണം, ഇനം, എനം, ജാതി
    5. തൊലി, നിറം, ശരീരവർണ്ണം, വർണ്ണം, തൊലിയുടെ നിറം
    6. വെളിച്ചം, വീക്ഷണം, ദൃഷ്ടി, കാഴ്ച, കാഴ്ചപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക