- noun (നാമം)
പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, പ്രതിനന്ദനം, വാഴ്ത്തൽ, പുകഴ്ത്തൽ
മംഗളാശംസകൾ, ആശംസകൾ, കൂപ്പ്, ആദരപൂർവ്വകമായ ആശംസകൾ, ഊഷ്മളാഭിവാദ്യങ്ങൾ
- verb (ക്രിയ)
ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
- noun (നാമം)
ആരാധന, പ്രശംസ, പ്രശംസനം, ബഹുമാനം, അതിശയം
അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, ആശംസകൾ, ഉപചാരക്രിയ, അഭിനന്ദനം
സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
കരഘോഷം, അനുമോദനം, ജയഘോഷം, സ്തുതി, പുകഴ്
- phrase (പ്രയോഗം)
അഭിനന്ദനം, അനുമോദനം, അംഗീകാരം, പുകഴ്ത്തൽ, ശ്ലാഘ
- verb (ക്രിയ)
ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക