- phrasal verb (പ്രയോഗം)
അനുസരിക്കുക, പാലിക്കുക, വഴങ്ങുക, കേൾക്കുക, ആചരിക്കുക
അനുസരിച്ചുനടക്കുക, പറഞ്ഞതു കേൾക്കുക, വരുതി കേൾക്കുക, കീഴ്വഴങ്ങുക, വഴിപെടുക
മറ്റൊരാളുടെ ചാപല്യങ്ങൾക്കു രഹസ്യമായി സഹായം നൽകുക, അന്യ ഹീനവികാരങ്ങൾ ശമിപ്പിക്കുവാൻ വേണ്ടതു ചെയ്ക, ആനുകൂല്യം കാട്ടുക, ഹീനാഭിലാഷങ്ങൾക്കു വഴിയൊരുക്കുക, ദുരാഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക
യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
വിശ്വസ്തത പുലർത്തുക, വെെഷമ്യമുണ്ടെങ്കിലും തുടർന്നു കൊണ്ടുപോകുക, ഉപേക്ഷിക്കുവാൻ വിസമ്മതിക്കുക, വിടാതെ പിടിച്ചുനില്ക്കുക, ഉറച്ചുനിൽക്കുക
- verb (ക്രിയ)
അനുസരിക്കുക, നിയമം പാലിക്കുക, അനുവർത്തിക്കുക, അനുഗമിക്കുക, കൂറു കാണിക്കുക
അനുസരിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, വഴങ്ങുക, വശപ്പെടുക, തദനുസൃതമായി പ്രവർത്തിക്കുക
സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
സ്വയം പരീക്ഷണത്തിനോ പരിശോധനയ്ക്കോ വിധേയനായിക്കൊടുക്കുക, അധീനപ്പെടുക, ഭരിക്കപ്പെടുക, അനുവർത്തിക്കുക, അനുസരിക്കുക
- phrase (പ്രയോഗം)
വഴിക്കുവരുക, മറ്റൊരാളുടെ വാദഗതി പിന്തുടരുക, സമ്മർദ്ദവിധേയനായി അനുസരിക്കുക, നിയമങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുക, അനുരൂപമാകുക
- verb (ക്രിയ)
പുച്ഛിക്കുക, തുച്ഛീകരിക്കുക, തിരസ്കരിക്കുക, ധിക്കരിക്കുക, ഗൗനിക്കാതിരിക്കുക
തള്ളിക്കളയുക, നിരാകരിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക, മറികടക്കുക