1. 10 components

    src:crowdShare screenshot
    1. noun (നാമം)
    2. 10 ഘടകങ്ങൾ
  2. network components

    ♪ നെറ്റ്വേക്ക് കംപോണന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൻ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
  3. component

    ♪ കൊംപോണന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഘടകവസ്തുവായ, ഘടകഭാഗമായ, ഘടകമായ, ഘടിപ്പിക്കുന്ന, അവശ്യഘടകമായ
    1. noun (നാമം)
    2. ഭാഗം, അംശം, അങ്കം, ഘടകം, ഘടകഭാഗം
  4. blending of components

    ♪ ബ്ലെൻഡിംഗ് ഓഫ് കോംപോണന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേർക്കൽ
  5. components

    ♪ കൊംപോണന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘടകങ്ങൾ, ചേരുവ, ഭാഗങ്ങൾ, ഘടകവസ്തുക്കൾ, ധാതുക്കൾ
    3. യന്ത്രങ്ങൾ, യന്ത്രസാമാനങ്ങൾ, യന്ത്രസാമഗ്രി, യന്ത്രപ്രവർത്തനം, പ്രവർത്തനസംവിധാനം
  6. central component

    ♪ സെൻട്രൽ കംപോണന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധാരം, മുഖ്യാധാരം, പ്രധാനമറുകാൽ, ഊന്നു്, പ്രധാനതാങ്ങ്
  7. key component

    ♪ കീ കംപോണന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, ആധാരം, പുരത്തറ, അസ്തിവാരം, അടിപ്പടവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക