1. comport with

    ♪ കൊംപോർട്ട് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുയോജ്യമായിരിക്കുക
  2. comport comport oneself

    ♪ കൊംപോർട്ട് കൊംപോർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുയോജ്യമായി പെരുമാറുക, സ്വയം പെരുമാറുക, ഉചിതമായി പെരുമാറുക, പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക
  3. comport

    ♪ കൊംപോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു പ്രത്യേകഭാവത്തിൽ കാണപ്പെടുക, നടക്കുക, പെരുമാറുക, സംനയിക്കുക, ഭാവിക്കുക
  4. comportment

    ♪ കൊംപോർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുമാറ്റം, പരിമാറ്റം, ആചരണം, നടപ്പ്, അനുഷ്ഠാനം
    3. പെരുമാറ്റം, വ്യവഹാരം, പരിമാറ്റം, പെരുമാറ്റരീതി, ഉപചാരണ്ട്രമം
    4. നടപടി, നടവടി, സ്വഭാവം, പെരുമാറ്റരീതി, നടത്ത
    5. നടപ്പ്, ഗതി, നട, നടത്ത, നില
    6. ഗതി, വിശ്നം, ചലനം, പേലം, വേല്ലം
  5. comport oneself

    ♪ കൊംപോർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയായ രീതിയിൽ പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക, നല്ലപോലെ പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, ചുമതല നിവ്വഹിക്കുക
    1. phrasal verb (പ്രയോഗം)
    2. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക, അനുഷ്ഠിക്കുക
    3. നന്നായി പെരുമാറുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക
    1. verb (ക്രിയ)
    2. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
    3. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, വിനിയോഗിക്കുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക
    4. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
    5. കഴിയുക, കഴിഞ്ഞുകൂടുക, ജീവിതം കഴിക്കുക, ജീവിച്ചുപോകുക, യാപിക്കുക
    6. ചെയ്യുക, മാന്യമായി പെരുമാറുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക