1. non compos mentis

    ♪ നോൺ കോംപോസ് മെന്റിസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാനസികഭദ്രതയില്ലാത്ത, ശരിയായ മാനസികനിലയിലല്ലാത്ത, സുബോധമില്ലാത്ത, ഭ്രാന്തുള്ള, ഭ്രാന്തചിത്ത
  2. compos mentis

    ♪ കോംപോസ് മെന്റിസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമുള്ള, സ്വയംബോധമുള്ള, അറിയുന്ന, ചേതന, ബോധ
    3. സ്ഥിരബുദ്ധിയുള്ള, സ്ഥിതജ്ഞ്ര, സുബുദ്ധിയുള്ള, സുബോധമുള്ള, സ്വബോധമുള്ള
    4. സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള
    5. സുബോധമുള്ള, സുബുദ്ധിയള്ള, സ്വബോധമുള്ള, യുക്തിയുക്ത, സംസക്ത
    6. യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, സുബുദ്ധിയോടു കൂടിയ, മാനസിക ഭദ്രതയുള്ള, മനോനിയന്ത്രണശേഷിയുള്ള, ഭ്രാന്തില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക