1. compoundable

    ♪ കോംപൗണ്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടിച്ചേർക്കാൻ കഴിയുന്ന
  2. compound

    ♪ കോംപൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലസാധനങ്ങളടങ്ങിയ, കലർത്തപ്പെട്ട, സങ്കരമായ, വിവിധാംശ നിർമ്മിതമായ, മിശ്രയോഗപ്രകാരം കട്ടിച്ചേർക്കപ്പെട്ട
    1. noun (നാമം)
    2. സംയുക്തം, രാസസംയുക്തം, യൗഗികം, സംയുക്തപദാർത്ഥം, മിശ്രസങ്കലനം
    1. verb (ക്രിയ)
    2. കൂടിച്ചേർന്നതായിരിക്കുക, പല ഘടകങ്ങൾ കലർന്നിരിക്കുക, പലതു കൂടിച്ചേർന്നിരിക്കുക, അടങ്ങിയിരിക്കുക, ഒന്നിൽ നിന്നുണ്ടാകുക
    3. കലർത്തുക, കൂട്ടിക്കലർത്തുക, സമ്മിശ്രമാക്കുക, കൂട്ടിച്ചേർക്കുക, സംയോജിപ്പിക്കുക
    4. വർദ്ധിപ്പിക്കുക, കൂടുതൽ വഷളാകുക, സ്ഥിതി കൂടുതൽ മോശമാക്കുക, സ്ഥിതി കൂടുതൽ ഗുരുതരമാക്കുക, കൂട്ടുക
  3. compoundable offence

    ♪ കോംപൗണ്ടബിൾ ഓഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിചാരണ ഒഴിവാക്കാവുന്നതും, ഒത്തു തീർപ്പിന് സാധ്യതയുള്ളതുമായ കേസ്സുകൾ
  4. compound sentence

    ♪ കോംപൗണ്ട് സെന്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മിശ്രിതദ്രവ്യം
    3. സങ്കീർണ്ണവസ്തു
    4. സംയുക്തവാചകം
    5. മിശ്രണം
  5. compound word

    ♪ കോംപൗണ്ട് വേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സംയുക്തവാക്ക്
  6. in compound words

    ♪ ഇൻ കോംപൗണ്ട് വേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സമസ്ത പദങ്ങളിലെ ഉപസർഗ്ഗം
  7. compound interest

    ♪ കോംപൗണ്ട് ഇന്റ്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുപലിശ
  8. compound condition

    ♪ കോംപൗണ്ട് കണ്ടീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
  9. compound wall

    ♪ കോംപൗണ്ട് വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ട് അതിരുകൾക്കിടയിൽ ഉയർത്തി കെട്ടുന്നത്
    3. കിടങ്ങ്,
  10. compound terms

    ♪ കോംപൗണ്ട് ടേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമസ്തപദങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക