1. comprehensible

    ♪ കൊംപ്രെഹെൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രഹിക്കാവുന്ന, ഗ്രഹിക്കാൻ സാദ്ധ്യമായ, ഗ്രാഹ്യം, സുഗ്രാഹ്യം, ഗൃഹ്യ
  2. comprehension

    ♪ കൊംപ്രെഹെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരണ, അവഗ്രഹണം, ഗ്രഹണം, ബോധം, നിബോധം
  3. comprehensive

    ♪ കൊംപ്രെഹെൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയുക്ത, സമഗ്ര, വ്യാപകമായ, ഉൾപ്പെടുന്ന, സർവ്വോന്മുഖ
  4. comprehen-sion

    ♪ കൊംപ്രെഹെൻ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം, ദക്ഷത
    3. ബുദ്ധിശക്തി, ബുദ്ധി, മനസ്സ്, ബുദ്ധിസാമർത്ഥ്യം, ബുദ്ധിവെെഭവം
  5. comprehensiveness

    ♪ കൊംപ്രെഹെൻസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, നിറ, നിറവ്, മുഴുമ, ചെറിവ്
    3. പൊതുസ്വഭാവം, സാർവത്രികത്വം, സാർവ്വലൗകികത, സർവ്വസാമാന്യത, സാർവ്വജനീനത്വം
    4. വിസ്തൃതി, വ്യാപകത, വെെപുല്യം, പരപ്പ്, പരിധി
  6. comprehensibly

    ♪ കൊംപ്രെഹെൻസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്ഫുടം, സ്പഷ്ടം, പ്രകടം, പ്രത്യക്ഷതഃ, വിശദതയോടെ
  7. comprehensively

    ♪ കൊംപ്രെഹെൻസീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
    3. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
    4. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. ആഴത്തിൽ, അഗാധമായി, ഗഹനമായി, സമ്പൂർണ്ണമായി, പൂർണ്ണമായി
    3. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
    4. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
    1. phrase (പ്രയോഗം)
    2. നീണ്ടനേരം, വിശദമായി, നിരാകുലം, മുഴുവനായി, പരിപൂർണ്ണമായി
  8. comprehension of

    ♪ കൊംപ്രെഹെൻഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
    3. പരിചയം, രൂഢി, നിരൂഢി, പറ്റ്, മുഖപരിചയം
  9. beyond one's comprehension

    ♪ ബിയോണ്ട് വൺസ് കോംപ്രിഹെൻഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
  10. comprehensibility

    ♪ കൊംപ്രെഹെൻസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, സ്പഷ്ടത, തെളി, തെളിമ, തെളിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക