അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
comprehend
♪ കൊംപ്രെഹെൻഡ്
src:ekkurup
verb (ക്രിയ)
ഗ്രഹിക്കുക, ധരിക്കുക, മനസ്സിലാക്കുക, അറിയുക, അധ്യവസിക്കുക
ഉൾപ്പെടുത്തുക, ഉൾപ്പെടുക, അന്തർഭവിക്കുക, ചൂഴുക, വലയം ചെയ്യുക
be comprehended
♪ ബീ കോംപ്രിഹെൻഡഡ്
src:ekkurup
phrasal verb (പ്രയോഗം)
മനസ്സിൽ കടക്കുക, തലയിൽ കയറുക, നന്നായി മനസ്സിലാവുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
verb (ക്രിയ)
തറഞ്ഞുകയറുക, മനസ്സിൽ പതിയുക, ആഴത്തിൽ പതിയുക, ബോദ്ധ്യമാവുക, ചുരുൾനിവരുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക