1. compressibility

    ♪ കൊംപ്രസിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കോചനീയത്വം
    3. സങ്കോചക്ഷമത
    4. സങ്കോചിപ്പിക്കുക
  2. compress

    ♪ കൊംപ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമർത്തിക്കൊള്ളിക്കുക, അമർത്തുക, ഞെക്കി അമർത്തുക, നെരുക്കുക, ഞെരുക്കുക
    3. ചുളുക്കുക, ചുരുക്കുക, ചുളുക്കിക്കൂട്ടുക, ചേർത്തമർത്തുക, ഞൊറിവുണ്ടാക്കുക
    4. സംക്ഷേപിക്കുക, സംഗ്രഹിക്കുക, ഹ്രസ്വമാക്കുക, സംക്ഷിപ്തമാക്കുക, വെട്ടിക്കുറയ്ക്കുക
  3. zero compression

    ♪ സീറോ കംപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
  4. compressed air

    ♪ കൊംപ്രസ്ഡ് എയർ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വായു
  5. compression

    ♪ കൊംപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കോചം, സങ്കോചനം, വിജാരണം, മുറുക്കം, ഇറുക്കം
    3. മർദ്ദം, സമ്മർദ്ദം, സമ്മർദ്ദനം, വ്യാമർദ്ദം, മർദ്ദശക്തി
    4. ഞെക്ക്, ഞെരുക്ക്, ഞെരുക്കം, അവപീഡ, അവപീഡനം
  6. compressible

    ♪ കൊംപ്രസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃദുവായ, കുഴമ്പുപോലുള്ള, പതുപതുത്ത, പതു പതുപ്പള്ള, മാർദ്ദവമുള്ള
    3. മൃദുവായ, കുഴമ്പുപോലുള്ള, പതുപതുത്ത, ശ്ലക്ഷ്ണ, പതുപതുപ്പുള്ള
  7. compressed

    ♪ കൊംപ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംക്ഷിപ്തവും സാരവത്തുമായ, സംക്ഷിപ്ത, സാരവത്തായ, സ്പഷ്ടവും സംക്ഷിപ്തവുമായ, സംക്ഷിപ്തരൂപത്തിലുള്ള
    3. സംക്ഷിപ്ത, അവിസ്തര, ചുരുങ്ങിയ, ചുരുക്കം വാക്കുകളിലൊതുക്കിയ, ഹ്രസ്വവും സാരവത്തുമായ
    4. സാന്ദ്രീകരിച്ച, സംക്ഷിപ്ത, സംഗൃഹീത, സംഗ്രഹിച്ച, സാംക്ഷേപിക
    5. ഉറച്ച, കടുപ്പമുള്ള, കട്ടിയുള്ള, കട്ടിയായ, ഉറപ്പായ
    6. സംക്ഷിപ്ത, അവിസ്തര, ചുരുങ്ങിയ, അഭിസംക്ഷിപ്ത, മിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക