1. compromise

    ♪ കൊംപ്രമൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുരഞ്ജനം, ഒത്തുതീർപ്പ്, ഒത്തുതീർക്കൽ, സന്ധി, രാജി
    3. വിട്ടുവീഴ്ച, ആദാനപ്രദാനം, പരസ്പരം വിട്ടുവീഴ്ച ചെയ്യൽ, നീക്കുപോക്ക്, കൊടുക്കൽ വാങ്ങൽ
    1. verb (ക്രിയ)
    2. അനുരഞ്ജനത്തിലെത്തുക, രാജിയാകുക, വിട്ടുവീഴ്ച ചെയ്യുക, സന്ധിക്കുക, ഉപരഞ്ജിക്കുക
    3. വിട്ടുവീഴ്ച ചെയ്യുക, ഒത്തുതീർപ്പു ചെയ്യുക, അപകടത്തിലാക്കുക, അപവാദത്തിനിടയാക്കുക, അടിമാന്തുക
  2. to compromise

    ♪ ടു കോംപ്രമൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒത്തുതീർപ്പാക്കുക
    3. സമരസപ്പെടുത്തുക
  3. compromising

    ♪ കൊംപ്രമൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
    3. പ്രയാസകരമായ, വല്ലായ്മയുണ്ടാക്കുന്ന, പരുങ്ങലുളവാക്കുന്ന, ചമ്മലുണ്ടാക്കുന്ന, പരുവക്കേടിലാക്കുന്ന
  4. willingness to compromise

    ♪ വില്ലിംഗ്നെസ് ടു കോംപ്രൊമൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തം, ഒത്തുതീർപ്പ്, വിധേയത്വം, വിട്ടുവീഴ്ചകൾ ചെയ്യാനുള്ള മനസ്സ്, വഴങ്ങുന്ന സ്വഭാവം
  5. willing to compromise

    ♪ വില്ലിംഗ് ടു കോംപ്രൊമൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടുന്ന, വിട്ടുവീഴ്ചകൾ ചെയ്യാൻ മനസ്സുള്ള വിട്ടുവീഴ്ചചെയ്യുന്ന, വഴങ്ങുന്ന, വഴങ്ങുന്ന സ്വഭാവമായ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ സന്നദ്ധതയുള്ള
  6. reach a compromise

    ♪ രീച്ച് എ കോംപ്രമൈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക